ചിതറ ഗ്രാമപഞ്ചായത്ത്  ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം നടത്തി

ചിതറ ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം നടത്തി. രാവിലെ 11.30 ഇന് പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ച്നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ ഡിറ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. N S ഷീന അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ സ്വാഗതം ആശംസിച്ചു.
വൈസ് പ്രസിഡന്റ്‌ ശ്രീ. R M രജിത, മുൻ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. P R പുഷ്കരൻ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത്‌ ജന പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഗ്രന്ഥശാല ഭാരവാഹികൾ,കുടുബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

3 ലക്ഷ ത്തോളം വില വരുന്ന പുസ്തകങ്ങൾ ആണ് വിവിധ ഗ്രന്ഥശാലക്കൾക്ക് പഞ്ചായത്ത്‌ വഴി വിതരണം ചെയ്യുന്നത്.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x