സംസ്ഥാനത്ത് ഈ മാസം എലിപ്പനിബാധിതരുടെ എണ്ണമുയരുമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 27 പേര്‍ മരിച്ചു.
13 പേര്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചപ്പോള്‍ രണ്ടായിരത്തോളം പേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചു.
ഓരോ ദിവസവും പനി ബാധിക്കുന്നവരുടെയും പനി മൂലമുള്ള മരണ നിരക്ക് വർധിക്കുന്നതും ആശങ്ക നിറക്കുന്ന അവസ്ഥയാണ് .
പൊതു ജനങ്ങൾ കൃത്യമായി മുൻകരുതലുകൾ സ്വീകരിക്കണം