ചിതറ : സർവ്വീസ് സഹകരണ ബാങ്കിന്റെ ഇലക്ഷന്റെ ഭാഗമായി ജനാതിപത്യ സഹകരണ മുന്നണിയും സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ സാഹചര്യത്തിൽ ഇനി ത്രികോണ മത്സരത്തിനുള്ള കാത്തിരിപ്പാണ്.

വിജയ പ്രതീക്ഷയോടെ മൂന്ന് മുന്നണികളും മത്സരത്തിലേക്ക് പോകുമ്പോൾ . ആർക്കാകും വിജയ സാധ്യത എന്ന് പ്രവചനതീതമാണ് .
ചിതറ പഞ്ചായത്ത് അംഗം ഹുമയൂൺ കബീർ
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് അരുൺ കുമാർ ഉൾപ്പെടെ വിജയ പ്രതീക്ഷയോടെയാണ് ഐക്യ ജനാതിപത്യ മുന്നണി മത്സരത്തിലേക്ക് ഇറങ്ങുന്നു
