തിരുവനന്തപുരം : കേരളത്തിലെ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച . ഈ വർഷം ബലി പെരുന്നാൾ അറബി മാസം 30ന് സമാപിക്കും.
തിങ്കളാഴ്ച ദുൽഖദ് 30 പൂർത്തിയാകുന്നതിനെ തുടർന്ന് ദുൽഖദ് 29 ഞായറാഴ്ച പെരുന്നാൾ നടക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജാൻ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചത്.
ദുൽഹജ്ജ് ചൊവ്വാഴ്ച നടക്കും, ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാൾ നടക്കും.