Newsനിലമേലിൽ ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ച 12 എസ് എഫ് ഐ പ്രവർത്തകർക്കും ജാമ്യം admin chuvadu1 year ago1 year ago01 mins ഗവർണർക്ക് നേരെ കരിങ്കൊടികണിച്ച മുഴുവൻ എസ് എഫ് ഐ പ്രവർത്തകർക്കും ജാമ്യം അനുവദിച്ചു. Ipc 124 ഉൾപ്പെടെ ചുമത്തിയ കേസിലാണ് മൂന്ന് ദിവസം കൊണ്ട് ജാമ്യം ലഭിച്ചത്. രണ്ട് വനിതാ പ്രവർത്തകർ ഉൾപ്പെടെ പന്ത്രണ്ട് പേരാണ് ജയിലിൽ അടയ്ക്കപ്പെട്ടത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 Share this:WhatsAppTweetLike this:Like Loading... Related Post navigation Previous: രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികൾക്കും വധശിക്ഷNext: പാലോട് മേള 2024; ഫെബ്രുവരി 7 മുതൽ 16 വരെ 0 0 votes Article Rating Subscribe Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Website Label {} [+] Name* Email* Website 0 Comments Oldest Newest Most Voted Inline Feedbacks View all comments
വർക്കലയിൽ മാരക ലഹരി മരുന്നായ എംഡി എം.എയുമായി നാല് യുവാക്കളെ ഡാൻസാഫ് ടീം പിടികൂടി admin chuvadu4 days ago 0
കടയ്ക്കൽ കുമ്മിൾ ജംഗ്ഷനു സമീപമുള്ള ഫാമിൽ പരിശോധനയ്ക്ക് എത്തിയവരെ ഉടമ തടഞ്ഞു admin chuvadu4 days ago 0
കടയ്ക്കൽ മണികണ്ഠൻചിറ (തേവർ നട) ക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതി രൂപീകരിക്കും admin chuvadu4 days ago 0