അഞ്ചൽ കരുകോണിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു.
കരുകോൺ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറും പുല്ലാഞ്ഞിയോട് സ്വദേശിയുമായ 34വയസ്സുള്ള ഷമീർഖാനാണ് മരണപ്പെട്ടത്.

കരുകോണിൽ നിന്നും വയല ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിൽ അഞ്ചലിലേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു ..
ഷമീർഖാനെ അഞ്ചലിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു