വിവാഹ വാഗ്ദാനം നൽകി പീഡനം. കല്ലമ്പലം സ്വദേശി ആരോമൽ അറസ്റ്റിൽ

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കല്ലമ്പലം സ്വദേശി ആരോമൽ (27) ആണ് പിടിയിലായത്.

പരാതിക്കാരിയായ തൃശ്ശൂർ സ്വദേശിനിയെ ആരോമൽ പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്.

ഒരു വർഷം മുൻപാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്.ആരോമൽ ആംബുലൻസ് ഡ്രൈവറാണ്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x