ലോക ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ച് കൊല്ലം ജില്ലാ നേച്ചർ ക്യാമ്പ് അരിപ്പലിൽ

ചിതറ : മെയ് 22 അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ച് ജില്ലാ തല നേച്ചർ ക്യാമ്പ് ചിതറ പഞ്ചായത്തിലെ അരിപ്പ വാർഡിൽ

ക്യാമ്പിനോട് അനുബന്ധിച്ച് കാട്ടിലൂടെ ട്രാക്കിങ് ഉൾപ്പെടെയുള്ള പരിപാടികൾ ആണ് സംഘടകർ സംഘടിപ്പിച്ചിരിക്കുന്നത് .

രാവിലെ 8 മണിമുതൽ 11 മണിവരെ കാടിനെ കൂടുതൽ ആഴത്തിലറിയൻ  ട്രാക്കിങ് പരിപാടിയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത് .
11 മണിമുതൽ  ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ചുള്ള പഠന ക്ലാസ് .

ട്രാക്കിങിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ രാവിലെ 8 മണിക്ക് അരിപ്പൽ വാർഡിലെ ഇടപ്പണ സ്കൂളിൽ എത്തി ചേരേണ്ടതാണ് .

പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് GOOGLE ഫോം റെജിസ്ട്രർ ചെയ്യേണ്ടതാണ്.

Register

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x