ചടയമംഗലം കണ്ണങ്കോട് പ്ലാവിളവീട്ടിൽ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാധാമണിയാണ് (54)മരിച്ചത്.
വൈകിട്ടു 6മണിയോടെയാണ് ആണ് സംഭവം.
.കുഴഞ്ഞുവീണ രാധാമണിയെ കടക്കൽ താലൂക്ക്ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻകഴിഞ്ഞില്ല.
കടന്നൂർ അംഗൻവാടിയിലെ ഹെൽപ്പർ ആണ് മരിച്ച രാധാമണി.
മൃതദേഹംകടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.