അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജിവെച്ചു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":291380,"total_draw_actions":6,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"brushes":1,"draw":1,"addons":67},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സജീവ് രാജിവച്ചു. മുന്നണി ധാരണ പ്രകാരം ഒന്നര വർഷത്തെ കാലാവധി പൂർത്തിയാക്കിയതിനു ശേഷം ആണ് സി പി ഐ പ്രതിനിധിയായ അദ്ദേഹം രാജിവച്ചത്.

ഇനി അടുത്ത ഒന്നരവർഷക്കാലം സിപിഎമ്മിന്റെ ജനപ്രതിനിധിഅഞ്ചൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം വഹിക്കുന്നത്. അഞ്ചൽ ഗ്രാമപഞ്ചായത്തിൽ ആർച്ചൽ വാർഡിനെ പ്രതിനിധീകരിച്ചാണ് സജീവ് ജനപ്രതിനിധിയായത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x