മതിര മന്ദിരംകുന്ന് കുളത്തിൽ വീണ് വയോധികൻ മരിച്ചു

ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം . കല്ലറ പാകിസ്ഥാൻ മുക്ക് സ്വദേശി വാഹിദ് (53) ആണ് മരണപ്പെട്ടത് .

മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x