കിഴക്കുംഭാഗം കെ എസ് എഫ് ഈ യുടെ സമീപത്ത് കനത്ത മഴയിലും കാറ്റിലും റോഡിനു സമീപത്തായി നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞു കറിന് മുകളിൽ വീണു.. ആളപായമില്ല…
കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി ചില്ലകൾ മുറിച്ച് മാറ്റിയാണ് കാർ പുറത്ത് എടുത്തത് ശക്തമായ മഴയിലും കാറ്റിലും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ പൊതു ജനം മുൻകരുതൽ പാലിക്കണം എന്ന് അറിയിക്കുന്നു.




