ഒരമ്മയ്ക്ക് വേണ്ടി മടത്തറ ആയൂർ റൂട്ടിൽ ഓടുന്ന AL- ARJOON ബസ് ഇന്ന് കാരുണ്യ യാത്ര നടത്തുന്നു

ബസ് ജീവനക്കാരായ രണ്ട് സഹോദരൻ മാരുടെ അമ്മയുടെ ചികിത്സ ഫണ്ടിലേക്ക് പണം കണ്ടെത്താനായി മടത്തറ ആയൂർ റൂട്ടിൽ ഓടുന്ന AL ARJOON ബസ് 18/03/2024 ഇന്ന് കാരുണ്യ യാത്ര നടത്തുന്നു

ജനങ്ങളുടെ പരിപൂർണ്ണ സഹായം AL ARJOON ടീം അഭ്യർത്ഥിച്ചിട്ടുണ്ട്. നിങ്ങൾ AL ARJOON ബസിൽ യാത്ര ചെയ്താൽ അത് ഒരു അമ്മയുടെ ജീവിതം തിരിച്ചു പിടിക്കാൻ കൂടി ഉള്ളതാകും .

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x