6 വയസ്സുകാരിയായ അക്ഷരമോൾക്ക് കരൾ മാറ്റ ശാസ്ത്രക്രിയക്ക് വേണ്ടി നാളെ മടത്തറ കാപ്പിൽ , പാങ്ങോട് വർക്കല , വർക്കല ചിറയിൻകീഴ് എന്നീ റൂട്ടിൽ ഓടുന്ന ഹബീബി മോട്ടോഴ്സ് ഒരു ദിവസത്തെ മുഴുവൻ വരുമാനവും നൽകാൻ തീരുമാനിച്ചിരിക്കുന്നു.
സ്വന്തം അമ്മ കരൾ പകുത്ത് നൽകാൻ തയ്യാറായിരിക്കെ പണമാണ് ആ കുഞ്ഞിന്റെ ജീവന് തടസമായി നിൽക്കുന്നത് എങ്കിൽ നമ്മുക്ക് ഒരുമിച്ച് കൈ കോർത്ത് പിടിച്ച് അക്ഷരമോൾക്കായി നിന്നൂടെ…..