AIYF ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം AIYF സംസ്ഥാന സെക്രട്ടറി
സ: T T ജിസ്മോൻ ഉദ്ഘാടനം നിർവഹിച്ചു.മേഖല പ്രസിഡൻ്റ് സ: വിഷ്ണു ദത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി സ:രാഹുൽ രാജ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ പ്രശസ്ത കവി ശ്രീ.സനൽ ഡാലും മുഖം മുഖ്യാതിഥി ആയി.
CPI ജില്ലാ എക്സിക്യൂട്ടീവ് അംഗം സ:S ബുഹാരി, CPI മണ്ഡലം സെക്രട്ടറി J C അനിൽ,AIYF ജില്ലാ പ്രസിഡൻ്റ് സ: TS നിധീഷ്,ചിതറ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ: മടത്തറ അനിൽ,LC സെക്രട്ടറി സ:BGK കുറുപ്പ്,CPI മണ്ഡലം കമ്മിറ്റി അംഗങ്ങളായ സ:കണ്ണങ്കൊട് സുധാകരൻ,ശബരി നാഥ്,N സുഭദ്ര,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ:RM രജിത,AIYF മണ്ഡലം സെക്രട്ടറി സ:അശോക് R നായർ,പ്രസിഡൻ്റ് സ:സോണി, AIYF മുൻ സംസ്ഥാന കമ്മിറ്റി അംഗം സ:ബിനോയ് S ചിതറ,AIYF മണ്ഡലം കമ്മിറ്റി അംഗം സ:ഷൈജു,AISF ചിതറ സെക്രട്ടറി സ: സൂരജ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു…AIYF ചിതറ യൂണിറ്റ് പ്രസിഡൻ്റ് സ: ഷിജി നന്ദി രേഖപ്പെടുത്തി…


