ഏഴ് വനിതാ താരങ്ങളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു താരവുമാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗിക പീഡന പരാതിയുമായി മുന്നിട്ട് വന്നത് . ഈ പരാതിയെ അവഗണിക്കുന്നതിനെ തുടർന്ന് AIYF AISF ചിതറ മേഖല കമ്മിറ്റി നീതി പഞ്ച് സംഘടിപ്പിച്ചു.
ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംഘടന പ്രവർത്തകർ അറിയിച്ചു.

AIYF കൊല്ലം ജില്ലാ പ്രസിഡന്റ് നിധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു
AIYF ചിതറ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് വിഷ്ണു ദത്ത് അധ്യക്ഷത വഹിച്ചു
AISF ചിതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സൂരജ് സ്വാഗതം പറഞ്ഞു

AIYF ചിതറ മേഖല സെക്രട്ടറി രാഹുൽ രാജ് അഭിവാദ്യം ചെയ്തു സംസാരിച്ചു
സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി BGK കുറുപ്പ്
സിപിഐ ലോക്കൽ കമ്മിറ്റി അംഗം ബിനോയ് എസ് ചിതറ ഷൈജു AIYF മണ്ഡലം പ്രസിഡന്റ് സോണി, AIYF മണ്ഡലം വൈസ് പ്രസിഡന്റ് അജസ് മുഹമ്മദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു
