നിലമേൽ ജംഗ്ഷനിൽ നിന്നും MDMA ഉപയോഗിച്ചയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചടയമംഗലം പൊലീസ്.
കുരിയോട് അൽ അമീൻ മൻസിലിൽ , അൽ അമീൻ ആണ് പോലീസ് പിടിയിൽ ആയത്.
കൂടുതൽ പരിശോധനയിൽ 5 ഗ്രാം MDMA യും പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തി.
നിലമേലിൽ നിന്നും തന്നെയാണ് MDMA വാങ്ങിയത് എന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.
നിലമേലിലും പരിസരത്തും വൻ തോതിൽ ലഹരി വിൽപ്പന നടക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്