ചിതറ A P R M സ്കൂളിന് സമീപത്ത് സ്വിഫ്റ്റ് കാർ മടത്തറ റോഡിലേക്ക് തിരിയുന്ന വഴി അതേ ദിശയിലേക്ക് പോയ കർണാടക രജിസ്റ്ററേഷൻ സ്കൂട്ടിയിലാണ് തട്ടി അപകടം ഉണ്ടായത്.
അപകടത്തിൽ വണ്ടി ഓടിച്ചിരുന്ന കിഴക്കുംഭാഗം സ്വദേശിനിയുടെ കാലിൽ സാരമായി പരിക്കേറ്റു എന്നാണ് അറിയാൻ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ബസ് ടെമ്പോയിൽ ഇടിച്ചു അപകടം ഉണ്ടായിരുന്നു .
കൃത്യമായി സിഗ്നൽ ബോർഡുകൾ സ്ഥാപിക്കേണ്ട അനിവാര്യത കൂടുകയാണ്

