കിഴക്കുംഭാഗം ബൗണ്ടർമുക്ക് റോഡിൽ ബൈക്കുക്കൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
കിഴക്കുംഭാഗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലാണ് അപകടം നടന്നത്.
ഒരാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയ വ്യക്തിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ

