കടയ്ക്കലിൽ ബാറിൽ വെച്ചുള്ള തർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.
കടക്കൽ വയല ശരത് ഭവനിൽ ശരത്താണ് കുത്തെറ്റ് കൊല്ലപ്പെട്ടത്.
വയല സ്വദേശിയായ
ശരത്ത് കടയ്ക്കൽ അഞ്ചുമുക്കിൽ ഭാര്യയുടെ വീട്ടിലാണ് താമസം
ഇന്ന് ശരത്ത് ബാറിൽ പോയി മദ്യപിച്ചിരുന്നു
അവിടെ മദ്യപികാനെത്തിയ രാഹുലുമായി വാക്കു തർക്കത്തിലേർപെട്ടിരുന്നു .
തുടർന്ന് ബാർ ജീവനകാർ ഇടപെട്ട് ഇരുകൂട്ടരേയും പറഞ്ഞ് വിട്ടിരുന്നു.
തുടർന്ന്പിൻതുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയനാലഗസംഘം പന്തളം മുക്കിൽ വച്ച്
കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയും വെട്ടുകയായിരുന്നു. വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടികയറി പിൻതുടർന്ന് എത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേൽപിച്ചു…
ഗുരുതരമായി വെട്ടേറ്റ് കിടന്ന ശരത്തിനെ നാട്ടുകാരും മറ്റും ചേർന്ന് ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു..
സംഭവത്തിന് പ്രതികളായ രാഹുലിനെയും മറ്റു പ്രതികളെയും പിടികൂടാൻ കടക്കൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
കടയ്ക്കലിൽ ബാറിൽ വെച്ചുള്ള തർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.



അവനെ ഒക്കെ ഭൂമിക്കു മുകളിൽ വച്ചേക്കരുത്… 🤬