കൊല്ലം കുളത്തുപ്പുഴ സ്വദേശി സഫീർ അലിയെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് കെഎംസിസി വെൽഫയർ വിംഗ് അറിയിച്ചു. മരണ കാരണം വ്യക്തമല്ല.
മൂന്നു മാസം മുമ്പ് വരെ നിക്കോയിൽ കമ്പനിയിൽ സെയിൽസ് മാനായിരുന്ന സഫീർ അലി അടുത്തിടെ സുഹൃത്തുമായിചേർന്ന് വാച്ച് ബിസ്നസ് നടത്തി വരികയായിരുന്നു.
നടപടി ക്രമങ്ങൾ പൂർത്തികരിക്കാൻ ഫൈസൽ ആലത്തൂരിന്റെ നേതൃ ത്വത്തിൽ ബുറൈദ കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.


