കടയ്ക്കൽ കാഞ്ഞിരത്തും മൂട് തീയേറ്ററിനുള്ളിൽ യുവാവ് ആത്മഹത്യ ചെയ്തു .
കുരിയോട് പരുത്തിയിൽ കബീറിന്റെ മകൻ അച്ചു എന്ന് വിളിപ്പേരുള്ള അൻസർ (23 )വയസ്സ് ആണ് ആത്മഹത്യ ചെയ്തത്.
കടയ്ക്കൽ കഞ്ഞിരത്തും മൂട് ശ്രീധന്യ തീയറ്ററിലെ ഫിലിം ഓപ്പറേറ്റർ ആണ്. ഇന്നലെ രാത്രി തീയറ്ററിനുള്ളിൽ ആത്മഹത്യ ചെയ്തത്. ചിതറ
പോലീസ് എത്തി മൊഴിയെടുത്ത് തുടർ നടപടികൾ സ്വീകരിക്കുന്നു