ചിതറ തലവരമ്പിൽ പ്ലാമൂട്ടിൽ വാഹനമിടിച്ച് വന്യജീവി ചത്തു

തലവരമ്പിൽ പ്ലാമൂട് പ്രദേശത്ത് ഒരു വന്യ ജീവി(മരപ്പട്ടി)വാഹനമിടിച്ച് ചത്തുവീണതായി സ്ഥലവാസികൾ റിപ്പോർട്ട് ചെയ്തു.

അപ്പുപ്പൻപാറയിൽ ഖനന പ്രവർത്തനങ്ങൾ തീവ്രമാകുന്നതോടെ വന്യമൃഗങ്ങൾ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x