ശക്തമായ കാറ്റിലും മഴയിലും വിവിധ ഇടങ്ങളിൽ വൻ നാശനഷ്ടം . ഐരക്കുഴിയിൽ റോഡിന് കുറുകെ മരം ഒടിഞ്ഞു വീണ് ഗതാഗതം ഭാഗീകമായി നിലച്ചു.
നാട്ടുകാരും ഫയർഫോഴ്സും മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു .
വിവിധ മേഖലകളിൽ ആണ് കാറ്റിലും മഴയിലും അപകടം നടന്നത്.
കൂടുതൽ വാർത്തകൾ ഉടൻ