കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഞ്ഞിരുന്ന ചിതറ വേങ്കൊട് പ്ലാമൂട് സ്വദേശി വിഷ്ണു (28) ആണ് മരണപ്പെട്ടത് .
ടെക്നോ പാർക്കിൽ ജോലി ചെയ്ത് വന്നിരുന്ന വിഷ്ണവിനെ വീട്ടിലേക്ക് വരുന്ന വഴി വെഞ്ഞാറമൂട് വച്ചു മറ്റൊരു വാഹനം ഇടിച്ചിട്ട് നിർത്താതെ പോകുകയായിരുന്നു.ഏറെ നേരം അപകടത്തെ തുടർന്ന് റോഡിൽ കിടന്നിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .
ചികിത്സയിൽ കഴിഞ്ഞിരുന്ന വിഷ്ണു ഇന്ന് മരണം സംഭവിക്കുകയായിരുന്നു