Newsവാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു admin chuvadu1 year ago1 year ago01 mins അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈ. വിൽസൻ (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് വിൽസൺ. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 Share this:WhatsAppTweetLike this:Like Loading... Related Post navigation Previous: അറിയിപ്പ്;പെരിങ്ങമ്മല വില്ലേജ് ഓഫീസ് താത്കാലികമായി മാറ്റിNext: കിളിമാനൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചു കടത്തിയ പ്രതി അറസ്റ്റിൽ 0 0 votes Article Rating Subscribe Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Website Label {} [+] Name* Email* Website 0 Comments Oldest Newest Most Voted Inline Feedbacks View all comments
എഐഎസ്എഫ് കൊല്ലം ജില്ലാ നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം admin chuvadu8 hours ago8 hours ago 0
ചിതറ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട്- മാടങ്കാവ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ തകർന്ന് കിടക്കുകയാണ് admin chuvadu13 hours ago12 hours ago 0
മന്ത്രി ജെ. ചിഞ്ചുറാണി പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി admin chuvadu18 hours ago 0
ചിതറ കിഴക്കുംഭാഗത്തെ പ്രമുഖ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിചില്ല് കിട്ടിയതായി പരാതി admin chuvadu1 day ago 1