fbpx

കടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥിനി ഒൻപത് ആഴ്‌ച ഗർഭിണി

കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥി ഒൻപത് ആഴ്‌ച ഗർഭിണി.
വയറു വേദനയെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ്
പെൺകുട്ടി ഗർഭിണി ആണെന്നുള്ള വിവരം അറിയുന്നത്.


തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് 17 കാരനായ സഹപാടിയാണ് കാരണം എന്ന്
പെൺകുട്ടി പുറത്ത് പറയുന്നത്.


പ്രായപൂർത്തി ആകാത്ത പതിനേഴുകാരനെയും പിതാവിനെയും വിളിച്ചുവരുത്തി
ജുവാനയിൽ കോടതിയിൽ ഹാജരാക്കി തുടർനടപടി സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു

നിങ്ങൾക്കും പരസ്യങ്ങൾ നൽകാം Girl in a jacket

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x