മടത്തറ കൊച്ചുകലിംഗിൽ PICK UP വാഹനം ഓടയിലേക്ക് മറിഞ്ഞു

മടത്തറ കൊച്ചു കലിംഗിൽ തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ വാഹനമാണ് റോഡിൽ നിന്നും തെന്നി മാറി അപകടത്തിൽപ്പെട്ടത്. റോഡിന്റെ മറു ഭാഗത്തേക്ക് തെന്നി മാറി ഓടയിലേക്ക് മറിയുകയായിരുന്നു.

ആർക്കും പരിക്കുകളില്ല . തെങ്കാശി ഭാഗത്ത്‌നിന്നും പൂ കയറ്റി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത് . അമിത വേഗതയിലാണ് വാഹനം വന്നത് എന്ന് നാട്ടുകാർ പറയുന്നു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x