വാഹനാപകടത്തിൽ വയ്യാനം സ്വദേശി മരണപ്പെട്ടു
സ്ക്കൂട്ടിയിൽ വട്ടപ്പാറയിലെ ദന്ത ആശുപത്രിയിലേക്ക് പോയ കോട്ടക്കൽ വയ്യാന൦ സ്വദേശി അനിൽകുമാറു൦ കുടു൦ബവമാണ് അപകടത്തിൽപെട്ടത് അനിൽകുമാ(ർ 44) മരണപ്പെട്ടു.
ഒപ്പ൦ഉണ്ടായിരുന്നഭാര്യ സിജി(42).മകൾപാ൪വ്വതി(8)എന്നിവരെ പരിക്കുകളോടെ ഗോകുല൦ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ഓടിച്ച കാർ വെട്ടുക്കവലയിലേക്ക്പോകാൻ ഒരു ഫാസ്റ്റിനെഓവ൪ടേക്ക്ചെയ്ത് സ്ക്കൂട്ടിയിലിടുച്ചാണ് അപകട൦.