fbpx

കടയ്ക്കൽ സ്വദേശി ചികിത്സ സഹായം തേടുന്നു

കടയ്ക്കൽ, ചരിപ്പറമ്പ് മുണ്ടമൺ വിള വീട്ടിൽ സുജാത/ പ്രഭാകരൻ ആചാരി ദമ്പതികളുടെ മകൻ പ്രവീൺ (35) വയസ്സ്, കൂലി വേലക്ക് പോയപ്പോൾ അപ്രതീക്ഷിതമായി മരത്തിൽ നിന്ന് താഴെ വീണ് അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു
Account number – 0322053000012296
IFSC – SIBI 0000322
PHONE NUMBER – 9747068044

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x