ചിതറയിൽ 70 -ൽ കൂടുതൽ പ്രായമുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
മാങ്കോട് സൈഡ്വാൾ ഊറ്റുകുഴിയിൽ പി എസ് ഭവനിൽ രതീഷാണ് പിടിയിലായത്,
കഴിഞ്ഞ ഒൻപതാം തീയതിയാണ് സംഭവം നടക്കുന്നത്
ഒൻപതാം തീയതി സൈഡ്വാൾ ഊറ്റുകുഴിയിൽ കുളിക്കടവിൽ കുളിക്കുകയായിരുന്ന വൃദ്ധയെ പിൻവശത്തുകൂടി എത്തി
കടന്ന് പിടിക്കുകയായിരുന്നു, വൃദ്ധയുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടി എത്തി. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
തുടർന്ന് വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി ചിതറ പോലീസ് കേസ് എടുത്തു.
75 വയസ്സ് പ്രായമുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ചിതറ മാങ്കോട് സ്വദേശി പോലീസ് പിടിയിൽ pic.twitter.com/SG7GZxK3DJ
— Chuvadu.in (@Chuvadu) July 17, 2023
സംഭവത്തിന് ശേഷം പ്രതിയുടെ പിതാവ് രതീഷിനെ കാണാൻ ഇല്ല എന്ന് പറഞ്ഞു DYSP യ്ക്ക് പരാതി കൊടുത്തിരുന്നു.
പരാതി കൊടുത്ത പ്രതിയുടെ ബന്ധുക്കൾ തന്നെ പ്രതിയെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സക്ക് അഡ്മിറ്റ് ചെയ്യുകയും ചെയ്തു. കേസ് വഴി തിരിച്ചു വിടനാണ് പ്രതിയുടെ ബന്ധുക്കൾ ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്ന് ചിതറ പോലീസ് പറയുന്നു.
കുറ്റം സമ്മതിച്ച പ്രതിയെ റിമാന്റ് ചെയ്തു
ഇവനെയൊക്കെ അടിച്ചു കൊല്ലണം