Headlines

പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമിടിച്ച് ഐരക്കുഴി സ്വദേശി മരണപ്പെട്ടു ; വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ്

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ചിതറ ഐരക്കുഴിയിൽ കഴിഞ്ഞ ദിവസം ഇരുചക്ര വാഹനങ്ങൾ തമ്മിൽ ഉണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വായോധികൻ മരണപ്പെട്ടു.

കഴിഞ്ഞ ദിവസം 2 മണിയോട് കൂടി ആയിരുന്നു അപകടം സംഭവിച്ചത്.

മടത്തറ ഗവ:ഹൈസ്ക്കൂളിൽ ക്ലർക്ക് ആയിരുന്ന പൗർണമി ഐരക്കുഴി വീട്ടിൽ അനിൽ കുമാർ (61) ആണ് ചികിത്സ കഴിയവേ മരണപ്പെട്ടത്.



വാഹനം ഓടിച്ചിരുന്നത് SNHSS ചിതറ സ്കൂളിലെ +2 വിദ്യാർത്ഥികൾ ആയിരുന്നു.
അനിൽ കുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു.

വാഹനം ഓടിച്ചിരുന്ന വിദ്യാർത്ഥികൾ പ്രായപൂർത്തി അകത്തിനാൽ വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x