ചിതറ സഹകരണ ബാങ്ക് ഹാളിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനുസ്മരണ യോഗം നടന്നു.
ചിതറയിലെ പ്രമുഖ രാഷ്ട്രീയ,സാമൂഹിക നേതാക്കളും പൊതുജനങ്ങളും യോഗത്തിൽ പങ്കാളികളായി.
അനുശോചനം രേഖപ്പെടുത്തി അനവധിയായ നേതാക്കൾ സംസാരിച്ചു.
രാഷ്ട്രീയ കേരത്തിന് നികത്താൻ കഴിയാത്ത നഷ്ടമാണ് സംഭവിച്ചത് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു