കടയ്ക്കൽ കോട്ടപ്പുറത്ത് രാത്രി എട്ട് മണിയോടെയാണ് സംഭവം.
മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനൊടുവിൽ
കോട്ടുപുറം സ്വദേശി ജെയിംസിന്റെ തലക്ക് വെട്ടുകയായിരുന്നു .
വെട്ടേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കോട്ടപുറം സ്വദേശിയായ അജയകുമാറാണ് വെട്ടയത്. അജയകുമാറിനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.



