ഇട്ടിവ പഞ്ചായത്തിലെ യുവാക്കൾക്ക് ഒരു സുവർണാവസരം

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുക,തൊഴിൽ നൈപുണ്യം വികസിപ്പിക്കുക, പുതു യുഗ തൊഴിൽ സാധ്യതകൾ പരിചയപ്പെടുക,അഭിമുഖങ്ങളിൽ പങ്കെടുത്ത് വിജയിക്കുവാനുള്ള മാനസിക ,വൈജ്ഞാനിക കരുത്തും കഴിവും ആർജിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇട്ടിവ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വൈജ്ഞാനിക പരിപാടി-
Career connect* 2K26 ഒരു തുടക്കമാണ്.അടുത്ത 5 വർഷം കൊണ്ട് തൊഴിൽമേളകളിലൂടെയും പരിശീലനങ്ങളിലൂടെയും എല്ലാ തൊഴിൽ അന്വേഷകരെയും തൊഴിലിടങ്ങളിൽ എത്തിക്കുവാൻ ലക്ഷ്യമിട്ട് ഈ വരുന്ന മാർച്ച് 1 ന് കോട്ടു ക്കൽ ശ്രീ ഗണേഷ് ഓഡിറ്റോറിയത്തിൽ വച്ച് ഈ പദ്ധതിക്ക് സമാരംഭം കുറിക്കുകയാണ്.
ഈ സുവർണ്ണ അവസരം ഇട്ടിവ പഞ്ചായത്തിലെ എല്ലാ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും പങ്കാളിത്തം കൊണ്ടും പരിശീലനം കൊണ്ടും പ്രയത്നം കൊണ്ടും പ്രയോജനപ്പെടുത്തുവാൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു
ബ്രോഷറിൽ നൽകിയിട്ടുള്ള QR Code ഉപയോഗിച്ച് നിങ്ങൾക്ക് രജിസ്ട്രേഷൻ ഉറപ്പുവരുത്താവുന്നതാണ്
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും രജിസ്ട്രേഷൻ നടത്താവുന്നതാണ്

Registerചെയ്യുക

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x