നിലമേലിൽ മുൻ പഞ്ചായത്ത് അംഗം സ്കൂളിൽ ടൈൽസിന്റ പണി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.
നിലമേൽ കൈതോടു വെള്ളരി പ്ലാവിളവീട്ടിൽ 42വയസ്സുള്ള വിനോദ് ബാലൻ ആണ് മരിച്ചത്.
നിലമേൽ വലിയവഴി രണ്ടാവാർഡിൽ മുൻ മെമ്പറായിരുന്നു മരിച്ച വിനോദ് ബാലൻ..നിലമേൽ MMHS ൽ ടൈൽസ് പണിക്കിടെയാണ് വിനോദ് ബാലന് ഷോക്കേൽക്കുന്നത്. ഉടനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്



Alright alright, tinew66… I gave it a whirl. Not mind-blowing, but not terrible either. Some fun games to kill time. Could be your new go-to, who knows? Give it a peep! tinew66
Thinking about trying out MM99slot. I’m really hoping there are some progressive games. Learn more here: mm99slot