ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ ചിതറ പഞ്ചായത്ത് അംഗവും മരണപ്പെട്ടു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ചിതറ പഞ്ചായത്തിലെ വട്ടമുറ്റം വാർഡിലെ മുൻ പഞ്ചായത്ത് അംഗമായിരുന്ന സിന്ധുവും മകൾ ലക്ഷ്മിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയിൽ എത്തിക്കും മുന്നേ മകൾ മരണപ്പെടുകയും. അമ്മ സിന്ധുവിനെ അതീവ ഗുരുതരവസ്ഥയിൽ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സിന്ധുവും അൽപ സമയം മുമ്പ് മരണപ്പെടുകയായിരുന്നു.


ചിതറ ബൗണ്ടർ മുക്ക് കുളത്തറ മൂല ചരുവിള പുത്തൻവീട്ടിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം സിന്ധുവും മകളുമാണ് ആത്മഹത്യ ശ്രമിച്ചത് മകൾ ലക്ഷ്മി(26)സംഭവസ്ഥലത്ത് വച്ച് മരണപ്പെട്ടു സിന്ധു കടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ലക്ഷ്മിയുടെ ഭർത്താവ് ഷിനു. മകൻ.ശ്രേയസ് ലക്ഷ്മിയുടെ പിതാവ്. തുളസി. സഹോദരൻ ജ്യോതിഷ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x