കുറക്കോട് അനോട്ട്കാവ് പള്ളി പുരയിടത്തിൽ തീപ്പിടിത്തം

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ചിതറ കുറക്കോട് വാർഡിലെ അനോട്ടുകാവ് മുസ്‌ലിം ജമാഅത്തിൻറെ ജമാഅത്തിൻ്റെ റബ്ബർ പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്.
ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം.

തീ ആളികത്തുന്നത് പ്രദേശവാസികൾ കാണുകയും ജമാഅത്ത് പരിപാലന സമിതി അംഗംങ്ങളും, നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു . റബ്ബർ പുരയിടത്തിൻ്റെ 2 തട്ട് പൂർണമായും കത്തിനശിച്ച നിലയിലാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x