fbpx

ചിതറ ഐരക്കുഴി എണ്ണപ്പനയിൽ വളർത്ത് പശുവിന് ദാരുണാന്ത്യം; കാളയ്ക്കും പരിക്ക് കാട്ടുപോത്തിന്റെ അക്രമം എന്ന് നാട്ടുകാർ

ചിതറ ഐരക്കുഴി പെരിങ്ങാട് അൽഫിയ മനസ്സിലിൽ സിംലയുടെ വളർത്ത് പശുവാണ് ചത്തത് , ഇന്ന് രാവിലെ എട്ട് മണിയോടെ എണ്ണപ്പനയിൽ എത്തിയ തൊഴിലാളികളാണ് പശു ചത്ത നിലയിൽ കണ്ടെത്തിയത് . കാള കൊമ്പനും അക്രമത്തിൽ പരിക്കേറ്റു.

ഓയിൽ പാം ചിതറ ബി ഡിവിഷനിൽ കാട്ടുപോത്തിന്റെ അക്രമം നടന്നത്.

കാളയുടെ അടിവയറ് കൊമ്പ് കുത്തി കയറ്റി ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x