ചടയമംഗലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാൻസർ ബാധിച്ച് മരിച്ചു.
റോഡുവിള ഷീബ മൻസിൽ
ഷെഫീർ (38 വയസ്സ് ) ആണ് മരിച്ചത്.
ദീർഘനാളായി ചികിത്സയിലായിരുന്നു.
മൃതദേഹം ചടയമംഗലം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു.
ഭാര്യ സൈന. (ടീച്ചർ )
സയ്യിദ് ഹാഫിസ്, മുഹമ്മദ് ഫൈസ്, ഫിദ എന്നിവർ മക്കളാണ്
