കടയ്ക്കൽ ആനപ്പാറയിൽ തലക്കടിയേറ്റ് 58 കാരൻ മരിച്ചു
ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്
രാത്രി 7 മണിയോടെ രാജുവുമായി വാക്ക് തർക്കം ഉണ്ടാകുകയും ഇരുകൂട്ടരും തമ്മിൽ അടിപിടികൂടുകയും
ശശിക്ക് തലക്കടിയേൽക്കുകയും ചെയ്തു ശശിയെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു .മെഡിക്കൽ കോളേജിലെത്തിയപ്പോഴേക്കും ശശി മരിച്ചു രാജു ഒളിവിലാണ്
കടയ്ക്കൽ ആനപ്പാറയിൽ തലക്കടിയേറ്റ് 58 കാരൻ മരിച്ചു

Subscribe
Login
0 Comments
Oldest