ചിതറയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു 56 കാരൻ മരിച്ചു.
കിഴക്കുംഭാഗം അമ്പലംമുക്ക് ഗോപിക നിവാസിൽ സിഎസ് ഗോപകുമാറാണ് മരിച്ചത്.

പതിനൊന്നരമണിയോടെ പരുത്തിവിളക്ക് സമീപം വച്ചാണ് അപകടം നടന്നത് വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു
പ്ലമ്പിംഗ് തൊഴിലാളിയാണ് മരിച്ച ഗോപകുമാർ