കടയ്ക്കലിൽ പത്ത് വയസ്സുകാരനെ പ്രക്രിതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ നാൽപ്പത്തിനാലുകാരൻ അറസ്റ്റിൽ
ചന്തു എന്ന് വിളിക്കുന്ന സന്തോഷ് കുമാറാണ് അറസ്റ്റിലായത്
ചെരുപ്പ് വാങ്ങാൻ ബന്ധുവിനൊപ്പം പോയ കുട്ടിയേയും ബന്ധൂവിനേയും ബൈക്കിൽ കയറ്റി കടയിൽ കൊണ്ട് പോയി ചെരുപ്പ് വാങ്ങിയ ശേഷം
മടങ്ങിവരവെ ബന്ധുവിനെ വഴിയിലിറക്കി കുട്ടിയെ ഒന്ന് കറക്കികൊണ്ട് വരാം എന്ന് പറഞ്ഞ് കുട്ടിയുമായി ബൈക്ക് ഓടിച്ചുപോയ ഇയ്യാൾ
ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി
കുട്ടി എതിർത്ത്
കുതറി ഓടി തുടർന്ന് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു തുടർന്ന് ഇവർ കടയ്ക്കൽ പോലീസിൽ പരാതി നൽകി പോക്സോ വകുപ്പ് പ്രകാരം
കേസെടുത്ത പോലീസ് പ്രതിയെ പിടികൂടി മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു
കടയ്ക്കലിൽ പത്ത് വയസ്സുകാരനെ പ്രക്രിതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ നാൽപ്പത്തിനാലുകാരൻ അറസ്റ്റിൽ
Subscribe
Login
0 Comments
Oldest


