കടയ്ക്കലിൽ കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്കുനേരെ അതിക്രമം; 40കാരൻ കടക്കൽ പോലീസിന്റെ പിടിയിൽ..
കടയ്ക്കൽ വരയറ ഇടത്തറ പ്ലാവറ വീട്ടിൽ 40 വയസ്സുള്ള ഷൈജു ആണ് പോലീസ് പിടിയിലായത് .
സ്കൂൾബസ്സിൽ വന്നിറങ്ങിയ കുട്ടി മഴ പെയ്യ്തതിനെത്തുടർന്ന് തൊട്ടടുത്ത കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിൽക്കുകയും ഈ സമയം കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു.
കുട്ടി ഉച്ചത്തിൽ നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിഎത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു നാട്ടുകാർപ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കുട്ടിക്ക് വൈദ്യസഹായം നൽകുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു



Alright, alright, ki888casino, let’s see what you got! Heard some buzz, gonna give it a shot. Hope the slots are hot! Check it out here ki888casino
Honestly, j8casino has a surprisingly good selection of slots. I appreciate the variety! A little bonus luck would be nice, though, haha! Head over to: j8casino
Go88club, huh? Never tried it before. Any of you guys had any luck there? Thinking of giving it a whirl. Share your experiences! Maybe go88club could be our next hangout spot!
11betcon – not a bad option to see some promotions and events. Check them here:11betcon!