ചിതറ മതിര തൊട്ടുമുക്ക് അഭിജിത്ത് ഭവനിൽ 19 വയസ്സുള്ള അഭിജിത്താണ് മരണപ്പെട്ടത്.
കുമ്മിൾ ശിവപാർവ്വതി ക്ഷേത്രത്തിലെ കുളത്തിൽ കൂട്ടുകാരുമൊത്ത കുളിക്കാൻ ഇറങ്ങിയതാണു അഭിജിത്ത്.

എന്നാൽ അഭിജിത്ത് കുളത്തിലെ ആഴത്തിൽ പെട്ടുപോവുകയായിരുന്നു നാട്ടുകാർ ഉടനെ അഭിജിത്തിനെ രക്ഷപ്പെടുത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അച്ഛൻ ഉണ്ണികൃഷ്ണൻ
അമ്മ ദീപ
സഹോദരി അപ്സര