കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി 50 വയസ്സുള്ള റെജിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്.
കൊല്ലം കടയ്ക്കലിൽ 9 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിര
യാക്കിയ ടൂറിസ്റ്റ് ബസ്സിലെ ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ.
കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി 50 വയസ്സുള്ള റെജിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്.
കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹത്തിന് പോയിട്ട് തിരികെ വരുന്നതിനിടയിൽ ടൂറിസ്റ്റ് ബസ്സിലെ ക്ലീനറായ റെജി 9 വയസ്സുള്ള ആൺകുട്ടിയെ ബസിന്റെ പിന്നിലെ സീറ്റിലേക്ക് വിളിച്ചുകൊണ്ടുപോവുകയും ആരും കാണാതെ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. എന്നാൽ കുട്ടി മാതാവിനോട് പീഡനവിവരം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകി കടക്കൽ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
പ്രതിയെ ടൂറിസ്റ്റ് ബസ്സിൽ നിന്നും അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ കടക്കൽ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
എന്നാൽ പീഡനം നടന്നത് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതുകൊണ്ട് മറ്റു നിയമനടപടികൾഇരവിപുരം പോലീസ് സ്വീകരിക്കുമെന്ന് കടക്കൽ പോലീസ് പറഞ്ഞു..



Buscando um jogo slot real? Joguei alguns e achei a experiência bem legal. Claro que tem que ter responsabilidade, mas a emoção é garantida! jogo slot real
Superbet download? Sounds good to me! Give it a go and let us know what you think. Check it out here: superbet download
Yo, check it out! 777slotsbet.net is the place to be if you’re into ‘slots 777′. Seriously, I’ve been on a roll lately! The graphics are cool, the gameplay is smooth, and the wins are… well, let’s just say I’m not complainin’! Go get your game on! Visit ’em: slots 777