ചിതറ ഐരക്കുഴി ജങ്ഷനിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു, സ്കൂൾ കുട്ടികളെ കടിക്കാൻ ശ്രമിക്കുന്നതിനെ നാട്ടുകാർ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചു തുടർന്നാണ് നായ നാട്ടുകാരെ കടിച്ചത്.
പട്ടിക്ക് പേ വിഷബാധ ഉള്ളതായി സംശയിക്കുന്നു
കടിയേറ്റവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
തെരുവ് നായ ആക്രമണം നാട്ടിൽ പതിവ് ആണെന്ന് നാട്ടുകാർ ആരോപിച്ചു