Headlines

പെരിങ്ങാട് മുസ്‌ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 24-മത് സ്വലാത്ത് വാർഷികവും സിൽവർ ജൂബിലി പ്രഖ്യാപനവും സംഘടിപ്പിച്ചു

പെരിങ്ങാട് മുസ്‌ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 24-മത് സ്വലാത്ത് വാർഷികവും സിൽവർ ജൂബിലി പ്രഖ്യാപനവും സംഘടിപ്പിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ് , 25 കർമ്മ പദ്ദതിയുടെ രൂപ രേഖ അവതരണം, 24 പേർക്ക് ചികിത്സ സഹായം നൽകി.മെഡിക്കൽ ക്യാമ്പ് ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്, പൂർവ്വ വിദ്യാർഥി സംഗമം സാലിം ബുഖാരി ഫാളിലി ഉദ് ഘാടനം നിർവഹിച്ചു. സിൽവർ ജൂബിലി ലോഗോ പ്രകാശനം ബുഹാരി അബ്ദുൽ ഖാദർ നിർവഹിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഏരൂർ ശംസുദ്ധീൻ മദനി അൽ ഖാദിരി നിർഹിച്ചു. ദുആ സമ്മേളനത്തിന് പെരിങ്ങാട് ഉസ്താദ് അബു മുഹമ്മദ് ഇദ് രീസ്സു ഷാഫി അദ്ദ്യക്ഷത വഹിച്ചു. ദൂ ആയ്ക്ക് അഹമ്മദ് ജിഫ് രി തങ്ങൾ ഐദറൂസി ഇടുക്കി നേതൃത്വം നൽകി. ഡേ. എം.എം ബഷീർ മൗലവി, സഈദ് ഫൈസി, ജമാഅത്ത് പ്രസിഡന്റ് നാസർ, സെക്രട്ടറി ഹംസ, മുഹ് യുദ്ധീൻ അൽ ഖാദിരി ചെന്നൈ,മുഹമ്മദ് അസ്‌ലം സഖാഫി, ഹംസ മഹഹ്മൂദി കൊടുങ്ങല്ലൂർ, ഡേ. സബീർ .എ റഷീദ്, അബ്ദുറഹ്മാൻ ഫൈസാനി, നൗഷാദ് ബാഖവി, അബ്ദുൽ വഹാബ് മന്നാനി, ഹുസൈൻ ബാഖവി, മുഹമ്മദ് ഷഫീഖ് ബാഖവി, റാസി ബാഖവി, അമീർ മുഹമ്മദ് റബ്ബാനി അൽ ബാഖവി, മുഹമ്മദ് നിസാർ , അബ്ദുൽ ഖരീം, അബ്ദുൽ സമദ്, ശംസുദ്ദീൻ കാമിൽ സഖാഫി, അബ്ദുൽ ഫത്താഹ് ദാരിമി, മാമം അബ്ദുൽ ലത്തീഫ് മൗലവി, അൻവർ മന്നാനി, നിസാറുദ്ദീൻ നദ് വി, അർഷദ് ബാഖവി , ജലീൽ മുസ്ലിയാർ, അഷ്റഫ് മൗലവി , നവാസ് ബാഖവി, ഫൈസൽ മീരാൻ സാഹിബ് മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ, സലീം തുടങ്ങിയ ചടങ്ങിൽ സംസാരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x