കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുമായി ചിതറ എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ

ചിതറ : കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനുമായി സഹകരിച്ച് ചിതറ എസ്.എൻ.എച്ച്.എസ്. എസ ൽ നടപ്പാക്കുന്ന കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ ഉദ്ഘാടനം 30 ന് രാവിലെ 9 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് ലീന ഓമനദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.പി.ഡി.സി ചെയർമാൻ പി.കെ. മൂർത്തി മുഖ്യാതിഥിയായി. എസ്.എൻ.ഡി.പി യോഗം കൗൺസിലറും സ്കൂൾ മാനേജ്മെന്റ് ്പ്രതിനിധിയുമായ പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി….

Read More

തുടയന്നൂരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 50 ഓളം പേർ സിപിഐയിൽ ചേർന്നു

തുടയന്നൂരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 50 ഓളം പേർ സിപിഐയിൽ ചേർന്നു. തുടയന്നൂർ: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 50 ഓളം പേർ സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സാധാരണക്കാരന്റെ വിഷയങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സിപിഐ, നേരിന്റെയും നന്മയുടെയും പക്ഷത്തുനിന്നാണ് സിപി പ്രവർത്തിക്കുന്നത്, ജനകീയ പക്ഷത്തുനിന്ന് നേരിന്റെ പാതയിലൂടെ സഞ്ചരിക്കുന്നതിനാണ് സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പുതുതായി പാർട്ടിയിൽ അംഗത്വം എടുത്തവർ പറഞ്ഞു. സിപി ഐ സംസ്ഥാന കൗൺസിൽ അംഗം എസ് ബുഹാരി രക്തഹാരം അണിയിച്ച്…

Read More

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചിതറ. മൂന്നുമുക്ക് പൗരാവലിയുടെയും കൊല്ലം അഹല്യ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന നേത്ര പരിശോധന ക്യാമ്പ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനഓമന ദേവൻ ഉദ്ഘാടനം ചെയ്തു പൗരാവലി പ്രസിഡണ്ട് നജീം അധ്യക്ഷത വഹിച്ചു കിളിത്തട്ട് വാർഡ് മെമ്പർ കെ ബി ശബരീനാഥ് സ്വാഗതം പറഞ്ഞു ക്യാമ്പിന് ഡോക്ടർമാരായ അതുൽ ഷാൻ നേതൃത്വം നൽകി മണി രാജൻ സുനിലാൽ അജികുമാർ ഷിബു സക്കീർ എന്നിവർ സംസാരിച്ചു

Read More
error: Content is protected !!