ചടയമംഗലം മണ്ഡലം; ഗ്രാമീണ റോഡ് വികസനത്തിനായി 2 കോടി രൂപ അനുവദിച്ചു

ചടയമംഗലം മണ്ഡലം; ഗ്രാമീണ റോഡ് വികസനത്തിനായി 2 കോടി രൂപ അനുവദിച്ചു;ജെ ചിഞ്ചുറാണിചടയമംഗലം: കാലവര്‍ഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് റവന്യൂ ദുരന്ത നിവാരണ വകുപ്പില്‍ നിന്നും 2കോടി രൂപ അനുവദിച്ചു. ബഹു മൃഗസംരക്ഷണ ക്ഷീരവികസ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചത്. വെളിനല്ലൂര്‍ പഞ്ചായത്തിലെ ചെറുവക്കല്‍ കൂമ്പല്ലൂര്‍ കാവ് ക്ഷേത്രം – കളരിവിള റോഡ് (10 ലക്ഷം)ഇളമാട് പഞ്ചായത്തിലെ…

Read More

ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരകശാലയുടെ 74)-മത് വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും

സംസ്ഥാനത്തെ പ്രമുഖ എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലയായ ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരകശാലയുടെ 74)-മത് വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം നടക്കുന്ന ഇരുചക്ര വാഹന പ്രചാരണ ജാഥയും, അക്ഷര സന്ധ്യയോടുംകൂടി വർണ്ണാഭമായ ആഘോഷങ്ങൾക്ക് തിരിതെളിയും. ജനുവരി 7 മുതൽ 11 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം, കായികമേള, കാർഷികോത്സവം, മൃഗ സംരക്ഷണ ക്ഷീര വികസന സെമിനാറുകൾ, സാംസ്കാരിക സമ്മേളനം, നൃത്ത സംഗീത പരിപാടികൾ, സമ്മേളനങ്ങൾ, കൈകൊട്ടിക്കളി മത്സരം, നാടകങ്ങൾ തുടങ്ങിയ വിവിധ…

Read More

ഒന്നിലധികം കേസുകളിലായി ചിതറ സ്വദേശികളായ മൂന്ന് പേർ പിടിയിൽ

ചിതറ സ്വദേശികളായ മൂന്ന് പേരെയാണ് കടയ്ക്കൽ ,പാങ്ങോട് , തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ മൂന്ന് പേരും ഒരേ കേസിലെയും പ്രതികളാണ് എന്നുള്ള വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. കൊല്ലായിൽ സ്വദേശി 19 വയസ്സുകാരൻ ആഷിക് കടയ്ക്കൽ പോലീസിലുംകൊല്ലായിൽ കിളിത്തട്ട് സ്വദേശി സജിത്ത്പാങ്ങോട് പോലീസിലും , തുമ്പമൺതൊടി സ്വദേശി 20 വയസുകാരൻ മുഹമ്മദ് ഹാരിസ്റഹ്മാൻ തമിഴ്നാട് സ്റ്റേഷനിലുമാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശി ജില്ലയിലെ രണ്ട് പോലീസ് പരിധിയിൽ നിന്ന് രണ്ട് ആഡംബര ഇരുചക്ര വാഹനങ്ങൾ പ്രതികൾ മോഷ്ടിച്ചു…

Read More

കടയ്ക്കൽ കാഞ്ഞിരത്തുമൂഡ് പട്ടാപകൽ മോഷണം , പ്രതികളിലൊരാൾ പിടിയിൽ

കടയ്ക്കൽ കാഞ്ഞിരത്തുമൂഡ് കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ഹെൽമെറ്റ് ധരിച്ചുകൊണ്ട് റബ്ബർ ഷീറ്റ് മോഷണം നടത്തുന്ന cctv ദൃശ്യം ചുവട് ന്യൂസ് രാവിലെ പുറത്ത് വിട്ടിരുന്നു. മോഷ്ടാക്കളിൽ ഒരാളെ ചിതറ പേഴ്‌മൂഡ് നിന്ന് ചിതറ SI ശരത്ത് സാറിന്റെ നേതൃത്വത്തിൽ പിടികൂടി . മോഷണ ബൈക്ക് നന്നാക്കാൻ വർക്ക് ഷോപ്പിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ആഷിക് എന്ന യുവാവിനെയാണ് പിടികൂടാൻ കഴിഞ്ഞത്. നിരവധി ക്രിമിനൽ കേസിലെ പ്രതികളിൽ ഒരാളാണ് ആഷിക്. മോഷണം നടന്നത് കടയ്ക്കൽ പോലീസ്…

Read More

നിലമേലിൽ മുൻ പഞ്ചായത്ത് അംഗം സ്കൂളിൽ ടൈൽസിന്റ പണി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

നിലമേലിൽ മുൻ പഞ്ചായത്ത് അംഗം സ്കൂളിൽ ടൈൽസിന്റ പണി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. നിലമേൽ കൈതോടു വെള്ളരി പ്ലാവിളവീട്ടിൽ 42വയസ്സുള്ള വിനോദ് ബാലൻ ആണ് മരിച്ചത്. നിലമേൽ വലിയവഴി രണ്ടാവാർഡിൽ മുൻ മെമ്പറായിരുന്നു മരിച്ച വിനോദ് ബാലൻ..നിലമേൽ MMHS ൽ ടൈൽസ് പണിക്കിടെയാണ്‌ വിനോദ് ബാലന് ഷോക്കേൽക്കുന്നത്. ഉടനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More
error: Content is protected !!